Thursday, December 14, 2006

മീന്‍മാത്തന്‍























ഹൌ ..എന്തോരം മീങ്ങളാ...!!
ദേ പോണൊരു നത്തോലി ഫ്രൈ..!

13 comments:

Abdu said...

മനോഹരമാ‍ായിക്കുന്നു,

സ്വയം വരച്ചതാണോ?

ആരും ഇത് കണ്ടില്ല എന്ന് തോന്നുന്നു.

Abdu said...

മനോഹരമാ‍ായിക്കുന്നു,

സ്വയം വരച്ചതാണോ?

ആരും ഇത് കണ്ടില്ല എന്ന് തോന്നുന്നു.

വല്യമ്മായി said...

സ്വാഗതം

ബിന്ദു said...

ആഹാ കൊള്ളാല്ലൊ. നന്നായിട്ടുണ്ട്, ആദ്യായിട്ട് കാണുകയാ.:) അപ്പൊ ഒരു സ്വാഗതം.

ഹരിപ്രഭ hariprabha said...

വളരെ ഇഷ്ടമായീട്ടൊ.

സുല്‍ |Sul said...

സ്വാഗതം.

രാഹുല്‍ നന്നായിട്ടുണ്ടല്ലൊ. പൂച്ചപുരാണം എന്നാക്കാമായിരുന്നു ഹെഡ്ഡിങ്ങ്. പുരാണങ്ങള്‍ക്കെല്ലാം ഇപ്പൊ നല്ല മാര്‍കറ്റ് അല്ലെ.

-സുല്‍

Peelikkutty!!!!! said...

ഇന്നാ പൂച്ചക്കുട്ട/ട്ടി മാരെയെല്ലാം കണ്ടത്..എന്തു ഭംഗിയായിട്ടാ വരച്ചിരിക്കുന്നെ.

മുല്ലപ്പൂ said...

ലളിതമായ വരകള്‍.
എല്ലാം നല്ലത്. ഇന്നാ കണ്ടത്.

കൊള്ളാം.

vilakudy said...

All are his own inimitable creations.

sreeni sreedharan said...

സുസ്വാഗതം.
സെറ്റപ്പ് വരകള്‍; വളരെ ഇഷ്ടപ്പെട്ടൂ...

rahul said...

എല്ലാര്ക്കും നന്ദി..

clash said...

Cool...

Raghu G said...

kidilan machoo...kidilan.